പെരുമ്പിലാവ് ചെറുവള്ളിയില്‍ ചന്ദ്രന്‍ നിര്യാതനായി

പെരുമ്പിലാവ് ചെറുവള്ളിയില്‍ ചന്ദ്രന്‍ നിര്യാതനായി. 69 വയസ്സായിരുന്നു. സംസ്‌കാരം കാട്ടകമ്പാല്‍ പൊതു ശ്മശാനത്തില്‍ നടക്കും. മണിയാണ് ഭാര്യ. പ്രവീണ്‍ . ദിവ്യ, പ്രദീപ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
Malaya Image 1

Post 3 Image