BureausPerumpilavu അക്കിക്കാവ് പഠിക്കവീട്ടില്‍ രാഘവന്‍ നായര്‍ നിര്യാതനായി. August 27, 2024 FacebookTwitterPinterestWhatsApp അക്കിക്കാവ് പഠിക്കവീട്ടില്‍ രാഘവന്‍ നായര്‍ നിര്യാതനായി. 73 വയസായിരുന്നു. സംസ്‌കാരം പാമ്പാടി ഐവര്‍മഠത്തില്‍ നടത്തി. മല്ലികയാണ് ഭാര്യ. സൗമ്യ, സരിത, സന്തോഷ് എന്നിവര്‍ മക്കളാണ്.* ADVERTISEMENT