24.3 C
Kunnamkulam
Wednesday, August 26, 2026
Home Bureaus Perumpilavu വയനാട് പുനരധിവാസത്തിന്റെ ഭാഗമായി സ്‌ക്രാപ്പ് ചലഞ്ചിലൂടെ ധന സമാഹരണം നടത്തി

വയനാട് പുനരധിവാസത്തിന്റെ ഭാഗമായി സ്‌ക്രാപ്പ് ചലഞ്ചിലൂടെ ധന സമാഹരണം നടത്തി

39

വയനാട് പുനരധിവാസത്തിന്റെ ഭാഗമായി അക്കിക്കാവ് റോയല്‍ കോളേജ് എഞ്ചിനീയറിങ് കോളേജ് എന്‍.എസ്.എസ് യൂണിറ്റും പ്രകൃതി സംരക്ഷണ സേനയും ചേര്‍ന്നു സ്‌ക്രാപ്പ് ചലഞ്ചിലൂടെ ധന സമാഹരണം നടത്തി. കടങ്ങോട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് സ്‌ക്രാപ്പ് ചലഞ്ച് നടത്തിയത്. റോയല്‍ എന്‍ജിനീയറിങ് കോളേജ് പ്രകൃതി സംരക്ഷണ സേന കോര്‍ഡിനേറ്റര്‍ സിയാദ് ,കോളേജ് എന്‍.എസ്.എസ് ഇന്ത്യ സെക്രട്ടറി ബാസിത് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!