തിരുവത്ര കോട്ടപ്പുറം പരേതനായ കേരന്റകത്തു മമ്മതു മകന്‍ കേരന്റകത്തു മുഹമ്മദ്ധീന്‍ ( 75) നിര്യാതനായി

69

തിരുവത്ര കോട്ടപ്പുറം പരേതനായ കേരന്റകത്തു മമ്മതു മകന്‍ കേരന്റകത്തു മുഹമ്മദ്ധീന്‍ നിര്യാതനായി. 75 വയസ്സായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ടു 3 മണിക്കു പുതിയറ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. ഷരീഫ ഭാര്യയാണ്. സിയാദ്,ഷഹീര്‍ എന്നിവര്‍ മക്കളാണ്.