തണ്ണീര്‍ക്കോട് വെങ്ങാലില്‍ പരേതനായ ഗോപാലമേനോന്‍ ഭാര്യ സുമംഗല (73)നിര്യാതയായി

54

ചാലിശ്ശേരി തണ്ണീര്‍ക്കോട് വെങ്ങാലില്‍ പരേതനായ ഗോപാലമേനോന്‍ ഭാര്യ സുമംഗല (73)നിര്യാതയായി. സംസ്‌കാരം നടന്നു. സുരേഷ്,സുഷമ എന്നിവര്‍ മക്കളാണ്.