പാഴിയോട്ടുമുറി തെക്കേപുരക്കല്‍ വീട്ടില്‍ നാരയണന്‍ ആശാരിയുടെ ഭാര്യ ദേവകി നിര്യാതയായി

പാഴിയോട്ടുമുറി തെക്കേപുരക്കല്‍ വീട്ടില്‍ നാരയണന്‍ ആശാരിയുടെ (കൊച്ചുകുട്ടന്‍) ഭാര്യ ദേവകി (71) നിര്യാതയായി. ഷോജ, ശാലിനി, അരുണ്‍, അനുപ്. എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും.

ADVERTISEMENT
Malaya Image 1

Post 3 Image