ചമ്മനൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ 2025ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. മഹല്ല് ഖത്തീബ് അലിദാരിമി, മഹല്ല് പ്രസിഡന്റ് അറക്കല്‍ അബ്ദുള്‍ ഗഫൂര്‍, സെക്രട്ടറി വലിയവളപ്പില്‍ ഷഫീക്ക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. മഹല്ലിലെ എല്ലാ വീടുകളിലും കലണ്ടര്‍ എത്തിക്കുവാന്‍ സൗകര്യം ഒരുക്കിയതായി പ്രസിഡന്റ് അറിയിച്ചു.
ADVERTISEMENT