27.2 C
Kunnamkulam
Saturday, August 8, 2026
Home Bureaus Erumapetty സൗജന്യ പ്രമേഹ നിര്‍ണ്ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നു

സൗജന്യ പ്രമേഹ നിര്‍ണ്ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നു

15

നെല്ലുവായ് എറൈസ് ആശുപത്രിയും തൃശ്ശൂര്‍ ആര്യ ഐ കെയര്‍ ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ പ്രമേഹ നിര്‍ണ്ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നു. ഞായറാഴ്ച്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നെല്ലുവായ് പട്ടാമ്പി റോഡിലുള്ള എറൈസ് അശുപത്രിയിലാണ് ക്യാമ്പ്. നിയന്ത്രണ വിധേയമല്ലാത്ത ഷുഗറിന് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.നേത്രപരിശോധന ക്യാമ്പില്‍ സൗജന്യ നേത്ര ചികിത്സയും സേവനങ്ങളും ലോഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 85 89 93 93 30, 8589939335 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

ADVERTISEMENT
error: Content is protected !!