27.7 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Guruvayur ദേശീയ സ്റ്റേറ്റ്ബാങ്ക് പണിമുടക്കിനോട് അനുബന്ധിച്ച് പ്രതിഷേധ ധര്‍ണ നടത്തി

ദേശീയ സ്റ്റേറ്റ്ബാങ്ക് പണിമുടക്കിനോട് അനുബന്ധിച്ച് പ്രതിഷേധ ധര്‍ണ നടത്തി

50

ഓള്‍ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് ഫെഡറേഷന്‍ നേതൃത്വത്തില്‍ മെയ് 25,2 6 തീയതികളില്‍ നടത്തുന്ന ദേശീയ സ്റ്റേറ്റ്ബാങ്ക് പണിമുടക്കിനോട് അനുബന്ധിച്ച് ഗുരുവായൂര്‍ ബ്രാഞ്ചിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. സ്റ്റാഫ് യൂണിയന്‍ വനിത എക്‌സിക്യൂട്ടീവ് കമ്മിറ്റിഅംഗം ശുഭ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി സിജോ ചീരന്‍ നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!