26.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Punnayurkulam കര്‍ക്കടക ഔഷധ കഞ്ഞി വിതരണത്തിന് തുടക്കമായി

കര്‍ക്കടക ഔഷധ കഞ്ഞി വിതരണത്തിന് തുടക്കമായി

113

കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി എളവള്ളി വായനശാലയുടെയും പ്ലസ് ഫോര്‍ട്ടിസ്റ്റാര്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെയും എളവള്ളി സാമ്പത്തികോദ്ധാരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന കര്‍ക്കടക ഔഷധ കഞ്ഞി വിതരണത്തിന് തുടക്കമായി. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഔഷധ കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനം എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.യു സരിത നിര്‍വ്വഹിച്ചു. വായനശാല പ്രസിഡണ്ട് കെ.ആര്‍. പ്രേമന്‍ അധ്യക്ഷനായി. ബാജി കുറുമ്പൂര്‍, സുധീര്‍ എളവള്ളി, സി കെ ബാബു, കെ.എസ്.ശാലിനി എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!