27.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam അണ്ടത്തോട് സ്‌കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിഷു കിറ്റ് വിതരണം നടത്തി

അണ്ടത്തോട് സ്‌കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിഷു കിറ്റ് വിതരണം നടത്തി

58

പുന്നയൂര്‍ക്കുളം അണ്ടത്തോട് സ്‌കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിഷു കിറ്റ് വിതരണം നടത്തി. ക്ലബ്ബ് ഓഫീസില്‍ നടന്ന പരിപാടിയില്‍ മുന്‍ വാര്‍ഡ് മെമ്പറും ക്ലബ്ബ് രക്ഷധികാരിയുമായ പി.എസ്. അലി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് സജീല്‍, സെക്രട്ടറി ഷഹീല്‍, മുഹ്‌സിന്‍, സാദിക്ക്, ജമാല്‍ തെക്കേപ്പുറത്ത്, ഷമീം തുടങ്ങിയവര്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!