എരുമപ്പെട്ടി തിരുഹൃദയ ഫൊറാന പള്ളി സീനിയര്‍ സി.എല്‍.സിയുടെ ആഭിമുഖ്യത്തില്‍ ‘ലഹരിക്കെതിരെ കരുക്കള്‍ നീക്കാം’ എന്ന ശീര്‍ഷകത്തില്‍ ജില്ലാ തല ചെസ്സ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. എരുമപ്പെട്ടി നിര്‍മ്മല ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം ഫൊറോന വികാരി ഫാദര്‍ ജോഷി ആളൂര്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ജീസ് അക്കരപ്പറ്റ്യേക്കല്‍, ഡീക്കന്‍ ബിന്‍സ് മുട്ടത്ത്, മദര്‍ സിസ്റ്റര്‍ വിനീത മാത്യു, സി.എല്‍.സി പ്രസിഡന്റ് ഡോക്ടര്‍ എഡ്ബര്‍ട്ട് സൈമണ്‍, പഞ്ചായത്ത് മെമ്പര്‍ റീന വര്‍ഗീസ്, ഇടവക കൈക്കാരന്‍ എം.വി.ഷാന്റോ, കെ.ടി.സിന്റോ എന്നിവര്‍ പ്രസംഗിച്ചു.
Home Bureaus Erumapetty ‘ലഹരിക്കെതിരെ കരുക്കള്‍ നീക്കാം’ ; ജില്ലാ തല ചെസ്സ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു