കോമേറ്റ്‌സ് സര്‍ക്കിളിന്റെ മുപ്പതാമത് ജില്ലാതല പെയിന്റിംഗ് കോണ്ടസ്റ്റ്, കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലിഷ് സ്‌കൂളില്‍ പ്രസിഡന്റ് ജിജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എഴുപതില്‍പരം സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ലേഡി കോമേറ്റ്‌സ് നേതൃത്വത്തില്‍ പുസ്തകമേളയും ഉണ്ടായിരുന്നു. സെക്രട്ടറി സജു ടി സി, കണ്‍വീനര്‍മാരായ രാകേഷ് രാജ്, അഡ്വക്കേറ്റ് ബാബു പി ബി എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT