കരിക്കാട് കൊങ്ങണൂര്‍ റോഡില്‍ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും പരിശോധനക്കെത്തി. തൃശ്ശൂര്‍ സിറ്റി കെ-9 ന്റെ നേതൃത്വത്തിലെ സെനയെന്നു പേരുള്ള ഡോഗ് സ്‌ക്വാഡും തൃശ്ശൂര്‍ ബ്യൂറോ വിരലടയാള വിദഗ്ദരുമാണ് പരിശോധനക്കെത്തിയത്. മേനോത്ത് പരേതനായ ബാവയുടെ വീട്ടിലാണ് മോഷണം നടന്നത്. പതിനായി രൂപയോളം നഷ്ടപ്പെട്ടിരുന്നു.
Home Bureaus Perumpilavu കരിക്കാട് പൂട്ടിക്കിടന്ന വീട്ടിലെ മോഷണം; ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും പരിശോധന നടത്തി