ആരോഗ്യ വിഭാഗം എംഡിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഡോ. കീര്‍ത്തി പി.കെ

കേരള യൂണിവേഴ്‌സിറ്റി ആരോഗ്യ വിഭാഗം എംഡിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഡോ. കീര്‍ത്തി പി.കെ. ചൊവ്വന്നൂര്‍ അയ്യപ്പത്ത് റോഡ് പന്തല്ലൂര്‍ വീട്ടില്‍ കേശവന്‍ – ബിന്ദു ദമ്പതികളുടെ മകളും കളമശ്ശേരി എച്ച്എംടിയിലെ എന്‍ജിനീയര്‍ കെ എസ് അതുലിന്റെ ഭാര്യയുമാണ്.

ADVERTISEMENT