29.9 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സി മൊയ്തീന്‍ കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ പ്രചരണം നടത്തി

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സി മൊയ്തീന്‍ കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ പ്രചരണം നടത്തി

51

ഇടതുപക്ഷ ജനാധിപത്യ മുന്നണി കുന്നംകുളം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എ സി മൊയ്തീന്‍ കാട്ടകാമ്പാല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രചരണം നടത്തി. കാഞ്ഞിരത്തിങ്കല്‍ കെ.പി.എ.സി. സെന്റര്‍, തെക്കുമുറി, കരിച്ചാല്‍കടവ്, ആനപ്പറമ്പ്, പെരുമ്പുള്ളി നഗര്‍ എന്നിവിടങ്ങളില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. സിപിഐ(എം) ഏരിയ കമ്മിറ്റിയംഗം ടി.സി. ചെറിയാന്‍, ലോക്കല്‍ സെക്രട്ടറി വി.കെ. ബാബുരാജ്, സിപിഐ കുന്നംകുളം ഏരിയ സെക്രട്ടറി പി.കെ.രവീന്ദ്രന്‍, സിപിഐ ലോക്കല്‍ കമ്മറ്റി അംഗം കെ.സി. സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!