ബി.ഡി.എസ്. എം.ഡി.എസ്. പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോക്ടര്‍ മേഘ സി ഉണ്ണിയെ ആദരിച്ചു

ബി.ഡി.എസ്. എം.ഡി.എസ്. പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോക്ടര്‍ മേഘ സി ഉണ്ണിയെ ആദരിച്ചു. കാട്ടകാമ്പാല്‍ കാഞ്ഞിരത്തിങ്കല്‍ ചേമ്പില്‍ ഉണ്ണികൃഷ്ണന്‍ – പ്രീത ദമ്പതികളുടെ മകളാണ് മേഘ. വാര്‍ഡ് മെമ്പര്‍ എം.എ റഷീദ് മെമന്റോ നല്‍കി. പെങ്ങാമുക്ക് ഹൈസ്‌കൂള്‍ പ്രധാനധ്യാപകന്‍ സി ഷനോജ് , മുന്‍ പഞ്ചായത്ത് മെമ്പര്‍മാരായ അനിത മുരളി, വിജയ ഗോപി, ബിജോയ് പാപ്പച്ചന്‍, വില്യംസ് , ചാക്കോച്ചന്‍ പഴുന്നാന്‍ എന്നിവരും പങ്കെടുത്തു.

ADVERTISEMENT