24.4 C
Kunnamkulam
Monday, August 10, 2026
Home CCTV Desk ആറ്റുപുറം പരൂര്‍ പ്രദേശത്ത് കുടിവെള്ള വിതരണം ആരംഭിച്ചു

ആറ്റുപുറം പരൂര്‍ പ്രദേശത്ത് കുടിവെള്ള വിതരണം ആരംഭിച്ചു

26

കുടിവെള്ള ക്ഷാമം രൂക്ഷമായ ആറ്റുപുറം പരൂര്‍ പ്രദേശത്ത് ആറ്റുപുറം യൂത്ത് വിങ് ചാരിറ്റബിള്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം ആരംഭിച്ചു. കുടിവെള്ള വിതരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ഹസ്സന്‍ നിര്‍വ്വഹിച്ചു. ക്ലബ് ഭാരവാഹികളായ നാഹില്‍, മുസ്തഫ, ഫഹദ് എന്നിവരും രക്ഷാധികാരികളായ സി എം ഫാറൂഖ്, ടിപ്പു ആറ്റുപുറം, ബക്കര്‍ തോട്ടേക്കാടന്‍, ഷമീര്‍, പ്രകാശന്‍ എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!