എരുമപ്പെട്ടി കുട്ടഞ്ചേരി – തിച്ചൂര്‍ റോഡരികിലെ മണ്ണ് അധികൃതര്‍ നീക്കം ചെയ്തു. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലും കൂട്ടിയിട്ടിരുന്ന മണ്ണും കല്ലുകളും അപകടങ്ങള്‍ക്കിടയാക്കിയിരുന്നു. സൈക്കിള്‍ യാത്രികനായ കുട്ടഞ്ചേരി സ്വദേശിയായ ഗൃഹനാഥന്‍ ബസിന് വശം ഒതുക്കി കൊടുക്കുന്നതിനിടയില്‍ ബസിനടിയിലേക്ക് വീണ് ചക്രം കയറി മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് റോഡരുകിലെ മണ്ണും കല്ലും നീക്കം ചെയ്തത്
ADVERTISEMENT