ശ്രീ മഹാദേവക്ഷേത്രത്തില്‍ ദുര്‍ഗ്ഗാഷ്ടമി പൂജയും, വിജയദശമി പൂജയും നടന്നു

ചാലിശ്ശേരി കവുക്കോട് ശ്രീ മഹാദേവക്ഷേത്രത്തില്‍ ദുര്‍ഗ്ഗാഷ്ടമി പൂജയും, വിജയദശമി പൂജയും നടന്നു. പാലക്കാട്ടിരിമന ശങ്കരന്‍ നമ്പൂതിരി, ജയന്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി. പ്രദീപ് ചെറുവാശ്ശേരി കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.

ADVERTISEMENT