28.8 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Guruvayur ഫാത്തിമ മാതാവിന്റെ കുരിശ് പള്ളിയില്‍ ഗ്രേസ് മ്യൂസിക് ബാന്‍ഡ് വഴിവാട് മേളം അരങ്ങേറി

ഫാത്തിമ മാതാവിന്റെ കുരിശ് പള്ളിയില്‍ ഗ്രേസ് മ്യൂസിക് ബാന്‍ഡ് വഴിവാട് മേളം അരങ്ങേറി

56

കോട്ടപ്പടി ഫാത്തിമ മാതാവിന്റെ കുരിശ് പള്ളിയില്‍ ഗ്രേസ് മ്യൂസിക് ബാന്‍ഡ് വഴിവാട് മേളം അവതരിപ്പിച്ചു. ബാന്‍ഡ് മാസ്റ്റര്‍ ഷിജു ശ്രുതിലയ വിളക്ക് തെളിയിച്ചു ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വൈദികന്‍ നയിക്കുന്ന ഏക ടീം ആണ് അച്ഛനും പിള്ളേരും എന്നറിയപ്പെടുന്ന ഗ്രേസ് മ്യൂസിക് ബാന്‍ഡ് തിരുവനന്തപുരം.

ADVERTISEMENT
error: Content is protected !!