27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Erumapetty ഇന്ധനവില വര്‍ധനവിനെതിരെ ഡിവൈഎഫ്‌ഐ കുണ്ടന്നൂര്‍ മേഖല കമ്മിറ്റി പ്രതിഷേധിച്ചു

ഇന്ധനവില വര്‍ധനവിനെതിരെ ഡിവൈഎഫ്‌ഐ കുണ്ടന്നൂര്‍ മേഖല കമ്മിറ്റി പ്രതിഷേധിച്ചു

32

പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെതിരെ ഡി.വൈ.എഫ്.ഐ. കുണ്ടന്നൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ചുങ്കം സെന്ററില്‍ നടന്ന പ്രതിഷേധം സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.നന്ദീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. കുണ്ടന്നൂര്‍ മേഖല പ്രസിഡന്റ് അശ്വിന്‍ യു.എസ്. അധ്യക്ഷനായ യോഗത്തില്‍ മേഖല സെക്രട്ടറി ആര്‍.മിഥുന്‍ലാല്‍ സ്വാഗതവും, മേഖല ജോയിന്‍ സെക്രട്ടറി ഇ.ആര്യ നന്ദിയും പറഞ്ഞു. മേഖല എക്‌സിക്യൂട്ടീവ് അംഗങ്ങളായ സനോജ്, ജിതിന്‍, സുരഭി, ഷാഫിക്ക്, നവീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!