ഹിന്ദു ഐക്യവേദി പുന്നയൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ 89-ാം ജന്മദിനം ആചരിച്ചു.
കുമരംകോട് ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രാങ്കണത്തില്‍ നടത്തിയ ചടങ്ങില്‍ ഹിന്ദു ഐക്യവേദി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കുമാരന്‍ താണിശേരി അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി ശശി ആനക്കോട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി. കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ജോയിന്‍ സെക്രട്ടറി പി.വത്സലന്‍, അമ്മു കുഞ്ഞന്‍, ഭാസ്‌കരന്‍ ഇളയച്ചാട്ടില്‍, പുഷ്പാ ചന്ദ്രന്‍, കാശിനാഥന്‍ ആത്രപ്പുള്ളി എന്നിവര്‍ പങ്കെടുത്തു
ADVERTISEMENT