25.9 C
Kunnamkulam
Tuesday, July 7, 2026
Home CCTV Desk സംസ്ഥാനത്ത് പവര്‍ കട്ടല്ല, പവര്‍ ഫെയിലിയര്‍ ആണ് ഉണ്ടാകുന്നത്: സണ്ണി ജോസഫ്

സംസ്ഥാനത്ത് പവര്‍ കട്ടല്ല, പവര്‍ ഫെയിലിയര്‍ ആണ് ഉണ്ടാകുന്നത്: സണ്ണി ജോസഫ്

സംസ്ഥാനത്ത് പവർ കട്ടല്ല, മറിച്ച് പവർ ഫെയിലിയർ ആണ് ഉണ്ടാകുന്നതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റപണി നടക്കുന്നത് കൊണ്ടാണ്ട് പവർ ഫെയിലിയർ ഉണ്ടാകുന്നത്. കുറച്ച് ദിവസം കൂടി പ്രയാസമുണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും സണ്ണി ജോസഫ് അറിയിച്ചു.

കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള മാറ്റത്തിന് ഹൈക്കമാൻഡ് ആണ് തീരുമാനമെടുക്കേണ്ടത്. രണ്ടു ചുമതലകളും ഒരാൾ കൊണ്ടുപോകുന്നതിനേക്കാൾ നല്ലത് വേറൊരാൾ വരുന്നതാണ് എന്നും സണ്ണി ജോസഫ് പറഞ്ഞു.

ADVERTISEMENT
error: Content is protected !!