24.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Erumapetty കുട്ടഞ്ചേരി ഗവ: എല്‍പി സ്‌കൂളില്‍ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി

കുട്ടഞ്ചേരി ഗവ: എല്‍പി സ്‌കൂളില്‍ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി

89

എരുമപ്പെട്ടി കുട്ടഞ്ചേരി ഗവ. എല്‍.പി സ്‌കൂളില്‍ ഇംഗ്ലീഷ് ഫെസ്റ്റ് ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്വപ്ന പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഒ.വി.ഷനോജ് അധ്യക്ഷനായി. ഡോ.വി.സി ബിനോജ് മാസ്റ്റര്‍ മുഖ്യാതിഥിയായി. പ്രധാന അധ്യാപിക ശ്രീജ, എം.പി.ടി. എ പ്രസിഡന്റ് ശരണ്യ, സ്റ്റാഫ് സെക്രട്ടറി ജീന എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചു.

ADVERTISEMENT
error: Content is protected !!