BureausKechery എരനെല്ലൂര്‍ കൊന്ത മാതാവിന്റെ ദേവാലയത്തിലെ സംയുക്ത തിരുന്നാളാഘോഷം ഭക്തിനിര്‍ഭരം February 9, 2025 FacebookTwitterPinterestWhatsApp എരനെല്ലൂര്‍ കൊന്ത മാതാവിന്റെ ദേവാലയത്തിലെ സംയുക്ത തിരുനാളാഘോഷം ഭക്തിനിര്‍ഭരം. കൊന്ത മാതാവിന്റെയും, സെബ്‌സ്ത്യാനോസിന്റെയും സംയുക്ത തിരുന്നാള്‍ ശനി ഞായര്‍ ദിവസങ്ങളിലായാണ് ആഘോഷിച്ചത്. ADVERTISEMENT