24.2 C
Kunnamkulam
Friday, August 7, 2026
Home Bureaus Kechery എരനെല്ലൂര്‍ കൊന്ത മാതാവിന്റെ ദേവാലയത്തിലെ സംയുക്ത തിരുന്നാളാഘോഷം ഭക്തിനിര്‍ഭരം

എരനെല്ലൂര്‍ കൊന്ത മാതാവിന്റെ ദേവാലയത്തിലെ സംയുക്ത തിരുന്നാളാഘോഷം ഭക്തിനിര്‍ഭരം

61

എരനെല്ലൂര്‍ കൊന്ത മാതാവിന്റെ ദേവാലയത്തിലെ സംയുക്ത തിരുനാളാഘോഷം ഭക്തിനിര്‍ഭരം. കൊന്ത മാതാവിന്റെയും, സെബ്‌സ്ത്യാനോസിന്റെയും സംയുക്ത തിരുന്നാള്‍ ശനി ഞായര്‍ ദിവസങ്ങളിലായാണ് ആഘോഷിച്ചത്.

ADVERTISEMENT
error: Content is protected !!