29.5 C
Kunnamkulam
Monday, September 21, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം ആല്‍ത്തറ കുണ്ടനി ശ്രീ ദണ്ഡന്‍ സ്വാമി ക്ഷേത്രത്തില്‍ വേല മഹോത്സവം ആഘോഷിച്ചു

പുന്നയൂര്‍ക്കുളം ആല്‍ത്തറ കുണ്ടനി ശ്രീ ദണ്ഡന്‍ സ്വാമി ക്ഷേത്രത്തില്‍ വേല മഹോത്സവം ആഘോഷിച്ചു

77

പുന്നയൂര്‍ക്കുളം ആല്‍ത്തറ കുണ്ടനി ശ്രീ ദണ്ഡന്‍ സ്വാമി ക്ഷേത്രത്തില്‍ വേല മഹോത്സവം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. ഫെബ്രുവരി രണ്ടു മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ ആണ് പ്രതിഷ്ഠാദിനവും വേല മഹോത്സവവും നടത്തിയത്.

ADVERTISEMENT
error: Content is protected !!