25.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Erumapetty തേജസ് എന്‍ജിനീയറിങ് കോളേജിന്റെ സപ്തദിന ക്യാമ്പ് എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു

തേജസ് എന്‍ജിനീയറിങ് കോളേജിന്റെ സപ്തദിന ക്യാമ്പ് എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു

 

2024 25 അധ്യായനവര്‍ഷത്തെ തേജസ് എന്‍ജിനീയറിങ് കോളേജിന്റെ സപ്തദിന ക്യാമ്പ് എരുമപ്പെട്ടി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. ജില്ല പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.കെ ജോസ്, പ്രോഗ്രാം ഓഫീസര്‍ വിപിന്‍ കൃഷ്ണ, എന്‍എസ്എസ് വളണ്ടിയര്‍ റിയാസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!