24.1 C
Kunnamkulam
Saturday, August 8, 2026
Home Bureaus Erumapetty കൊടുമ്പ് വനസംരക്ഷണ സമിതിയുടെ വാര്‍ഷികപൊതുയോഗം ചേര്‍ന്നു

കൊടുമ്പ് വനസംരക്ഷണ സമിതിയുടെ വാര്‍ഷികപൊതുയോഗം ചേര്‍ന്നു

26

 

കൊടുമ്പ് വനസംരക്ഷണ സമിതിയുടെ വാര്‍ഷികപൊതുയോഗം കൊടുമ്പിന്‍കളം സന്തോഷ് ദാസിന്റെ വസതിയില്‍ ചേര്‍ന്നു. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊടുമ്പില്‍ മുരളി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് പി.എസ്.സജിത അദ്ധ്യക്ഷത വഹിച്ചു. പൂങ്ങോട് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഗണേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനൂപ് ഒ.കെ. , സമിതി സെക്രട്ടറി എന്‍. ബൈജു ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!