ഇന്ത്യന്‍ സേനകളില്‍ പ്രവേശിക്കാന്‍ മത്സരപ്പരീക്ഷകള്‍ക്ക് ഒരുങ്ങുന്നവര്‍ക്കായി സൗജന്യ ക്ലാസ് സംഘടിപ്പിച്ചു

എരുമപ്പെട്ടി റീച്ച് ഫോര്‍ ദി സ്റ്റാര്‍സിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സേനകളില്‍ പ്രവേശിക്കാന്‍ മത്സരപ്പരീക്ഷകള്‍ക്ക് ഒരുങ്ങുന്നവര്‍ക്കായി സൗജന്യ ക്ലാസ് സംഘടിപ്പിച്ചു. എന്‍.ഡി.എ, എന്‍.എ, സി.ഡി.എസ്,സി.ഡി.എസ്.ഒ.ടി.എ, എ.എഫ്.കാറ്റ്, നീറ്റ് ബയോളജി പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്. തികച്ചും സൗജന്യമായാണ് റീച്ച് ഫോര്‍ ദി സ്റ്റാര്‍സ് ഇത്തരത്തിലുള്ള ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത്. ഓഫ്ലൈന്‍ ക്ലാസുകളില്‍ എന്‍ട്രി പരീക്ഷകള്‍ക്കുള്ള വിഷയങ്ങളെ സംബന്ധിച്ച വിഷയങ്ങളോടൊപ്പം മറ്റ് കഴിവുകള്‍ വികസിപ്പിക്കുന്നതിന് സഹായകമായ വിവിധ സെഷനുകളും ഉണ്ടായിരുന്നു. സമാപന യോഗം എരുമപ്പെട്ടി സേക്രഡ് ഹാര്‍ട്ട് ഫൊറോന ചര്‍ച്ച് ഡീക്കന്‍ സാല്‍വിന്‍ കണ്ണനായ്ക്കല്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ പഠനത്തിലും കരിയര്‍ ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് തയ്യാറെടുക്കേണ്ടതിന്റെ

ADVERTISEMENT
Malaya Image 1

Post 3 Image