യൂണിയന് പ്രസിഡന്റ് ടി.കെ.ദേവസി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.എസ്.സുനിഷ് അധ്യക്ഷനായി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം.നിഷാദ്, ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് സുന്ദരന്‍ ചിറ്റണ്ട, യൂണിയന് സെക്രട്ടറി എം.സി.ഐജു, ജോയിന്റ് സെക്രട്ടറി എം.എം.സിറാജുദ്ദീന്,ലീഡര്‍ ടി.എം.വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു.ഇ.ടി.ഫിലിപ്പ്, എന്‍.എം.ഗിരീഷ് എന്നിവര്‍ നേതൃത്വം നല്കി.