26.4 C
Kunnamkulam
Saturday, September 19, 2026
Home Bureaus Perumpilavu പോര്‍ക്കുളം സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

പോര്‍ക്കുളം സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

26

 

പോര്‍ക്കുളം സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ മങ്ങാട് സേവാഗ്രാമം കേന്ദ്രീകരിച്ച് ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സേവാഭാരതി ജില്ലാ സെക്രട്ടറി കെ.വി.ബവീഷ് ഉദ്ഘാടനം ചെയ്തു. സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് മനോജ്കുമാര്‍ കരുമത്തില്‍ , സെക്രട്ടറി മണിക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. സേവാഗ്രാമം കേന്ദ്രീകരിച്ച് നിശ്ചിത ഇടവേളകളിലായി പരിശോധന ക്യാമ്പ് തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!