കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് ലൈബ്രറിയുടെ നേതൃത്വത്തില്‍ ഉപന്യാസ രചന മത്സരം സംഘടിപ്പിക്കുന്നു. മാറുന്ന ലോകത്തില്‍ ക്രിസ്തീയ സാക്ഷ്യം എന്ന വിഷയത്തില്‍ ജൂലൈ 5ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3:30ന് കുന്നംകുളം ഇന്‍ ക്രൈസ്റ്റ് ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിലാണ് മത്സരം. വിജയികളാകുന്നവര്‍ക്ക് യഥാക്രമം 3000, 2000, 1000 എന്ന ക്രമത്തില്‍ ക്യാഷ് പ്രൈസുകള്‍ നല്‍കും. നാലു മുതല്‍ പത്താം സ്ഥാനം വരെയുള്ളവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷനായി ബന്ധപ്പെടുക. ഫോണ്‍ – 7994 79 54 72 , 7025 40 80 02.



