24.4 C
Kunnamkulam
Friday, August 14, 2026
Home Bureaus Perumpilavu അക്കിക്കാവിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

അക്കിക്കാവിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

220

അക്കിക്കാവിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വെള്ളറക്കാട് തര്‍മേല്‍ ഞാലില്‍ വാസുവിന്റെ മകന്‍ സുധീഷ് (24 ) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. സുധീഷ് സഞ്ചരിച്ചിരുന്ന ബൈക്കും കണ്ടയ്‌നര്‍ ലോറിയും തമ്മില്‍ ഇടിക്കുകയായിരുന്നു.

ADVERTISEMENT
error: Content is protected !!