തലക്കോട്ടുകര ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ നേത്രപരിശോധന ക്യാമ്പ് നടത്തി

തലക്കോട്ടുകര ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം കുന്നംകുളം താലൂക്ക് ലൈബറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. വല്‍സന്‍ നിര്‍വ്വഹിച്ചു. വായനശാല ഹാളില്‍ നടന്ന ചടങ്ങില്‍ വായനശാല പ്രസിഡണ്ട് പി.മാധവന്‍ അധ്യക്ഷനായി. നേത്രസംരക്ഷണം എങ്ങിനെ എന്ന വിഷയത്തില്‍ അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയിലെ ഡോക്ടര്‍ ആകാശ് ബോധവല്‍കരണ ക്ലാസ്സ് എടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image