എയ്യാല്‍ പൂരത്തിനുടെ വാക്കുതര്‍ക്കം. പോലീസ് ലാത്തി വീശി. പൂരം ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിലെ സമയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് രണ്ടും കമ്മറ്റികള്‍ തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കിയത്. സംഘര്‍ഷാവസ്ഥ ഒഴിവാക്കാനായി എരുമപ്പെട്ടി പോലീസ് ലാത്തി വീശി. പോലീസ് ഇടപെട്ടതിനാല്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥ ഉണ്ടായില്ല.