28.9 C
Kunnamkulam
Thursday, September 17, 2026
Home Bureaus Erumapetty കുണ്ടന്നൂര്‍ അമൃതം ന്യൂട്രിമിക്സ് കുടുംബശ്രീ യൂണിറ്റില്‍ ഇലക്ട്രിക് ലൈനില്‍ തീപിടുത്തം

കുണ്ടന്നൂര്‍ അമൃതം ന്യൂട്രിമിക്സ് കുടുംബശ്രീ യൂണിറ്റില്‍ ഇലക്ട്രിക് ലൈനില്‍ തീപിടുത്തം

69

എരുമപ്പെട്ടി പഞ്ചായത്തിലെ കുണ്ടന്നൂര്‍ അമൃതം ന്യൂട്രിമിക്സ് കുടുംബശ്രീ യൂണിറ്റില്‍ ഇലക്ട്രിക് ലൈനില്‍ തീപിടുത്തം. മെയിന്‍ സ്വിച്ച് ഉള്‍പ്പടെയുള്ള ഇലക്ട്രിക്ക് സംവിധാനങ്ങള്‍ കത്തി നശിച്ചു. കുണ്ടന്നൂര്‍ തിരുത്തിലെ ഇന്ദിരാഗാന്ധി വനിതാവ്യവസായ കേന്ദ്രത്തിന്റെ കെട്ടിടത്തിലാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.
ഞായറാഴ്ച വൈകീട്ട് നാലിനാണ് സംഭവം.

ADVERTISEMENT
error: Content is protected !!