വേലൂര്‍ വെങ്ങിലശ്ശേരിയില്‍ അടിക്കാടിന് തീപിടിച്ചു

വേലൂര്‍ വെങ്ങിലശ്ശേരിയില്‍ അടിക്കാടിന് തീപിടിച്ചു. ഒമ്പതാം വാര്‍ഡ് മെമ്പര്‍ ബദുല്‍ സൈമന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തീ അണച്ചു. ഒഴിഞ്ഞ പറമ്പുകള്‍ സാമൂഹ്യവിരുദ്ധര്‍ താവളം ആക്കുന്നതായും പറമ്പുകളിലെ മദ്യപാനവും പുകവലിയും ആണ് തീ പിടുത്തത്തിന് കാരണമെന്നും വാര്‍ഡ് മെമ്പര്‍ ബദുല്‍ സൈമണ്‍ പറഞ്ഞു. എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT