BureausPerumpilavu ചാലിശ്ശേരി സെൻ്ററിലെ നാല് കടകളിൽ വൻ തീപിടുത്തം. December 5, 2025 371 FacebookXPinterestWhatsApp ചാലിശ്ശേരി സെൻ്ററിലെ നാല് കടകളിൽ വൻ തീപിടുത്തം. ഫൂട്ട് വെയർ ഷോപ്പ്, പച്ചക്കറിക്കട, ബേക്കറി, എന്നിവയുൾപ്പടെയുള്ള നാലോളം കടകളിലാണ് തീപടർന്നത്. കുന്നംകുളത്ത് നിന്നും മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ADVERTISEMENT