27.9 C
Kunnamkulam
Saturday, August 8, 2026
Home CCTV Desk പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുന്നാള്‍ ആലോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് ഒഴിവാക്കി

പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുന്നാള്‍ ആലോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് ഒഴിവാക്കി

111

പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുന്നാള്‍ ആലോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് ഒഴിവാക്കി. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പാവറട്ടി തിരുനാള്‍ വെടിക്കെട്ടുകള്‍ ഒഴിവാക്കുന്നതിന് പള്ളി കമ്മിറ്റിയും, തിരുന്നാള്‍ ആലോഷകമ്മിറ്റിയും തീരുമാനിച്ചത്. വെള്ളി,ശനി, ഞായര്‍ എന്നീ ദിവസങ്ങളിലെയും മെയ് മൂന്ന് എട്ടാമിട തിരുനാളിലെയും വെടിക്കെട്ടുകളാണ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഒഴിവാക്കിയത്.

ADVERTISEMENT
error: Content is protected !!