29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Perumpilavu ഓണത്തിനെ വരവേല്‍ക്കാനായി ഒറ്റപ്പിലാവ് തരംഗം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പൂ കൃഷി ആരംഭിച്ചു.

ഓണത്തിനെ വരവേല്‍ക്കാനായി ഒറ്റപ്പിലാവ് തരംഗം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പൂ കൃഷി ആരംഭിച്ചു.

77

ഓണത്തിനെ വരവേല്‍ക്കാനായി ഒറ്റപ്പിലാവ് തരംഗം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പൂ കൃഷി ആരംഭിച്ചു. ഒറ്റപ്പിലാവ് സെന്ററിന് സമീപം നീട്ടിയത്ത് ഗോപിയുടെ 15 സെന്റ് സ്ഥലത്താണ് ആയിരം ചെണ്ടുമല്ലി തൈകള്‍ നട്ടത്. പൂ കൃഷിയുടെ ഉദ്ഘാടനം കേരള കര്‍ഷകസംഘം തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ബാലാജി നിര്‍വഹിച്ചു. പഞ്ചായത്ത് കമ്മറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പള്ളി :വാര്‍ഡ് മെമ്പര്‍ ഫസല്‍ റഹ്മാന്‍ , ക്ലബ്ബ് പ്രസിഡന്റ് അനീഷ് , അംഗങ്ങളായ ഷാജി വലിയറ, മണികണ്ഠന്‍, അരവിന്ദ്, ബിജു , ലീല ഉണ്ണികൃഷ്ണന്‍, ശ്രീലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു

ADVERTISEMENT
error: Content is protected !!