നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തില്‍ പുതിയതായി നിര്‍മ്മിക്കുന്ന യജ്ഞശാലയ്ക്കും സ്‌തോത്രപീഠത്തിനും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ സുദര്‍ശന്‍ തറക്കല്ലിട്ടു. ക്ഷേത്രത്തില്‍ നടന്നുവരുന്ന മഹാധന്വന്തരി ഹോമം നടത്തുന്നതിന് വേണ്ടിയാണ് കല്‍മണ്ഡപത്തില്‍ യജ്ഞശാല നിര്‍മ്മിക്കുന്നത്. ബാംഗ്ലൂരിലുള്ള മാല രാമകൃഷ്ണന്‍ എന്ന ഭക്തയാണ് യജ്ഞശാല പണിത് സമര്‍പ്പിക്കുന്നത്. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് പൂജാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ADVERTISEMENT