സര്‍ജറിക്കിടെ മരണപ്പെട്ട ഇല്യാസിന്റെ കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ നടന്നു

നീലങ്കാവില്‍ ഫാമിലി അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേയേഴ്‌സ് ഡയാലിസിസ് ഫണ്ടിലേക്ക് തുക കൈമാറിക്കൊണ്ട് പ്രവര്‍ത്തന വര്‍ഷത്തിന്റെ ഉദ്ഘാടനം നടന്നു. തൃശ്ശൂര്‍ കോര്‍പറേഷന്‍ മേയര്‍ നിജി ജസ്റ്റിന്‍ തുക ഏറ്റുവാങ്ങി. പ്രസിഡന്റ് രാജിവ് ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റാഫി നീലങ്കാവില്‍, പ്രിന്‍സി റോജന്‍, ജോസ് നീലങ്കാവില്‍, എന്‍.ഐ. വര്‍ഗീസ്, ജോര്‍ജ് ജോസഫ് , ഫ്രാങ്കോ ലൂയിസ്, ജോണ്‍സണ്‍ നീലങ്കാവില്‍, എന്‍.ഒ. സണ്ണി, എന്‍.ഡി.ബെന്നി എന്നിവര്‍ സംസാരിച്ചു.യോഗത്തില്‍ നീലങ്കാവില്‍ കുടുംബാംഗങ്ങളായ മേയര്‍ നിജി ജസ്റ്റിനേയും തൃശൂര്‍ കൗണ്‍സിലര്‍ പ്രിന്‍സി റോജനേയും ജോര്‍ജ്ജ് ഇമ്മട്ടി ബാലസാഹിത്യ അവാര്‍ഡ് ജേതാവ് റാഫി നീലങ്കാവിലിനേയും ആദരിച്ചു.

 

ADVERTISEMENT