25.9 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കുന്നംകുളം പിസാറ്റ് കോളേജും തൃശൂര്‍ റാണി മേനോന്‍ മാക്‌സ് വിഷന്‍ ഐ ഹോസ്പിറ്റലും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പിസാറ്റ് കോളേജ് എം.ഡി സുനില്‍ പി.കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ലീന സുനില്‍ അധ്യക്ഷത വഹിച്ചു. റെറ്റിന പരിശോധന, തിമിര രോഗ നിര്‍ണ്ണയം എന്നിവ ക്യാമ്പില്‍ നടത്തി.

ADVERTISEMENT
error: Content is protected !!