വിദ്യാര്‍ഥികള്‍ക്കായി സൗജന്യ നേത്ര പരിശോധന സംഘടിപ്പിച്ചു

Free eye testing camp organized

മമ്മിയൂര്‍ എല്‍ എഫ് സി യുപി സ്‌കൂളില്‍ പിടിഎ & എംപിടിഎ കമ്മിറ്റിയും ചാവക്കാട് ദൃശ്യം ഐ കെയര്‍ ആശുപത്രിയും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കായി സൗജന്യ നേത്ര പരിശോധന സംഘടിപ്പിച്ചു. ദൃശ്യം ഐ കെയര്‍ ഹോസ്പിറ്റലിലെ വിദഗ്ദ്ധ ഡോക്ടര്‍ രമ മുകേഷ് വിദ്യാര്‍ഥികള്‍ക്കായി കണ്ണും കരുതലും എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. എല്‍ എഫ് സി യുപി സ്‌കൂള്‍ എച്ച് എം സിസ്റ്റര്‍ സിമി മരിയ, പിടിഎ പ്രസിഡന്റ് ജോര്‍ജ്, വൈസ് പ്രസിഡന്റ് ഷബ്ന അബ്ബാസ്, ആത്മജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

content summary ;  Free eye testing camp organized for the students 

ADVERTISEMENT