അകതിയൂരിലെ ആര്യലോക് ആശ്രമം സംഘടിപ്പിച്ച ജീവധാര സൗഹൃദസംഗമത്തില്‍ ഡയാലിസിസ് രോഗികള്‍ക്ക് സഹായകൂപ്പണുകളോടൊപ്പം ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കായ്കറി ചെടികള്‍ വിതരണം ചെയ്തു. സാമൂഹ്യപ്രവര്‍ത്തകന്‍ കരീം പന്നിത്തടം ഉദ്ഘാടനം നിര്‍വഹിച്ചു. ആര്യനാമിക അധ്യക്ഷത വഹിച്ചു.



