ബാല ചികിത്സാ വിദഗ്ദന്‍ എം. ഗംഗാധരന്‍ നായര്‍ അന്തരിച്ചു

ബാല ചികിത്സാ വിദഗ്ദനും മേഴത്തൂര്‍ സി എന്‍ എസ് ചികിത്സാലയം ചീഫ് ഫിസിഷ്യനുമായ എം. ഗംഗാധരന്‍ നായര്‍ (89) അന്തരിച്ചു. പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ADVERTISEMENT