ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ലിഫ്റ്റിങ് ബാരിയര്‍ (ഇ.ഒ.എല്‍.ബി) സ്ഥാപിക്കുന്നതിനായി പട്ടാമ്പിക്കും – പള്ളിപ്പുറം സ്റ്റേഷനും ഇടയിലുള്ള പാലത്തറ റയില്‍വേ ഗേറ്റ് ഇന്ന് (ബുധനാഴ്ച്ച) അടച്ചു.
യാത്രക്കാര്‍ പട്ടാമ്പി – പള്ളിപ്പുറം റോഡിന് പകരം പട്ടാമ്പിയില്‍ നിന്ന് വെള്ളിയാങ്കല്ല് പാലം വഴി പള്ളിപ്പുറം റോഡ് ഉപയോഗിക്കേണ്ടതാണ്. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് ഗേറ്റ് അടച്ചിടുന്നത്.