നിയന്ത്രണം വിട്ട ഗുഡ്‌സ് വാഹനം ഇടിച്ച് ചായക്കട തകര്‍ന്നു

കടങ്ങോട് കൈകുളങ്ങര ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ഗുഡ്‌സ് വാഹനം ഇടിച്ച് ചായക്കട തകര്‍ന്നു. കടങ്ങോട് പൂവ്വത്തിങ്കല്‍ സുജാതയുടെ ചായക്കടയാണ് തകര്‍ന്നത്.

ADVERTISEMENT